തിരുവനന്തപുരം : സംസ്ഥാനത്തെ 2023 ലെ ബിഎസ്‌സി നഴ്‌സിംങ് കോഴ്‌സിലേക്ക് ട്രാൻജൻഡർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ അപേക്ഷിച്ചവരുടെ ഇൻഡക്‌സ് മാർക്ക് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി […]