ലണ്ടന്‍ : വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ആരോഗ്യ സഹമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. അതിരുവിട്ട അഭിപ്രായം പറഞ്ഞ മന്ത്രി ആന്‍ഡ്രൂ ഗ്വിന്നിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ആണ് പുറത്താക്കിയത്. വിവിധ […]