Kerala Mirror

June 11, 2023

ബ്രിജ്‌ഭൂഷൺ സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളിവുണ്ടോ ? ഗു​സ്തി​താ​ര​ങ്ങ​ളോ​ട് ഡ​ൽ​ഹി പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ തെ​ളി​വ് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് . സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളി​വ് വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളോ​ട് […]
June 10, 2023

ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കും : സാക്ഷി മാലിക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കുമെന്ന് സാ​ക്ഷി മാ​ലി​ക്.ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ […]
June 9, 2023

ബ്രിജ് ഭൂഷൺസിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയത് വ്യാജ  പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് […]
June 8, 2023

ബ്രിജ്‌ഭൂഷൺ ഒഴിയുന്നു, ഗുസ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 30ന​കം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ൽ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. വ​നി​ത അ​ധ്യ​ക്ഷ​യാ​യ പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി ആ​ണ് രൂ​പീ​ക​രി​ക്കു​ക. സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി​താ​ര​ങ്ങ​ൾ കേ​ന്ദ്ര​മ​ന്ത്രി കാ​യി​ക മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച‍​യി​ലാ​ണ് തീ​രു​മാ​നം. ഫെ​ഡ​റേ​ഷ​ൻ […]
June 7, 2023

ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കുറ്റപത്രം; ഗു​സ്തി​താ​ര​ങ്ങ​ൾ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലിച്ചു

ന്യൂ​ഡ​ൽ​ഹി: ​ലൈം​ഗികാരോ​പ​ണം നേ​രി​ടു​ന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​റ​പ്പി​ൽ വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളു​ടെ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​റു​മാ​യി […]