Kerala Mirror

September 24, 2023

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ശ്രമിച്ചു : ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി റോസ് അവന്യു കോടതിയില്‍ […]