ബെർലിൻ: 2012-ന് ശേഷം ആദ്യമായി ജർമൻ ബുന്ദസ് ലീഗ ട്രോഫിയിൽ മുത്തമിടാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മോഹത്തിന് അപ്രതീക്ഷിത തിരിച്ചടി.ലീഗിലെ അവസാന മത്സരത്തിൽ മെയ്ൻസ് 05-നോട് സമനില വഴങ്ങിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഇതേസമയം തന്നെ നടന്ന മറ്റൊരു […]