Kerala Mirror

August 5, 2023

കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങൾ ; 3 പേർ കസ്റ്റഡിയിൽ

ചെന്നൈ : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം […]