Kerala Mirror

January 15, 2025

നാടകീയ നീക്കങ്ങള്‍ : കേസ് വീണ്ടും വിളിപ്പിച്ച് ഹൈക്കോടതി; പെട്ടെന്ന് ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണൂര്‍

കൊച്ചി : നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. രാവിലെ 9.50 ഓടെയാണ് ബോബി കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും ബോബി ജയിലില്‍ […]