തിരുവനന്തപുരം : ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഇന്ന് എസ്‌ഐആര്‍ ജോലികള് ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മര്‍ച്ച് നടത്താന്‍ ബിഎല്‍ഒമാരുടെ തീരുമാനം. ജില്ലാ വരണാധികാരികളായ […]