ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിൽ സ്ഫോടനം. നാല് പേർ മരിച്ചു. മരിച്ചവരിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. ഇവിടുത്തെ തൊഴിലാളികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായതെന്നാണ് വിവരം. ഇന്ന് […]