കൊല്ലം: ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് നിലമേലിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കേസ് പരിഗണിച്ചത്.ആണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ എസ്എഫ്ഐ ചടയമംഗലം ഏരിയ സെക്രട്ടറി ചടയമംഗലം […]