ഹൈദരാബാദ് : ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ മുസ്ലിം പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ രാജ സിങ്. ഭക്തര്‍ അയ്യപ്പ ദീക്ഷയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാവര്‍ പള്ളി സന്ദര്‍ശിക്കുന്നത് അവരെ അശുദ്ധരാക്കുമെന്നും […]