പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിക്ക് കാലിടറുന്നു എന്ന് സൂചന. രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ബിജെപിയുടെ ലീഡ് 858 മാത്രമായി. ഒരു ഘട്ടത്തിൽ സി.കൃഷ്ണകുമാർ 1300 വോട്ടിന് മുന്നിൽ നിന്നിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ […]