Kerala Mirror

June 9, 2024

ബംഗാൾ ബിജെപിയില്‍നിന്ന് തൃണമൂലിലേക്ക് ഒഴുക്ക്; പാർട്ടി ഓഫിസിന്റെ കാവിനിറം മാറ്റിയടിച്ചു

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്. കൂച്ച് ബിഹാര്‍ മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ നിരവധി ബി.ജെ.പി അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബി.ജെ.പി എം.പിമാര്‍ […]