പാലക്കാട് : പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സുരേഷ് കിണര്‍ കുഴിക്കല്‍ ജോലിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മൂത്താംതറ സ്‌കൂളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ […]