Kerala Mirror

February 11, 2024

400 സീറ്റ് നേടി മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തും : നരേന്ദ്രമോദി

ഭോപ്പാല്‍ : എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370ലധികം സീറ്റുകള്‍ നേടും. മധ്യപ്രദേശിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ […]