ന്യൂഡൽഹി: വി.മുരളീധരനും, രാജീവ് ചന്ദ്രശേഖറും ഉൾപ്പടെ ഏഴു കേന്ദ്രമന്ത്രിമാർക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി. മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളാണ്. രാജ്യസഭാ സീറ്റ് ലഭിക്കാത്തവരെ ലോക്സഭയിലേക്കു മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. തിരുവനന്തപുരത്തു […]