Kerala Mirror

March 17, 2024

പത്മജ കാസർകോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സികെ പത്മനാഭൻ

കാസർകോട്: മറ്റുപാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് പരസ്യമാക്കി പാർട്ടി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭൻ. എൻഡിഎയുടെ കാസർകോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടച്ചടങ്ങ് അടുത്തിടെ കോൺഗ്രസിൽ […]