Kerala Mirror

May 28, 2025

അനുമതി ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാനോ പരാതി നൽകാനോ പാടില്ല : ബി ജെ പി

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞുടപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം മൂർച്ഛിക്കുന്നതിനിടെ കേരളത്തിലെ ബി ജെ പിയിൽ പുതിയ ശൈലിക്ക് വഴി തുറക്കുന്നു. സംസ്ഥാന അധ്യക്ഷ​ന്റെയോ സംസ്ഥാന മീഡിയ ചുമതലയുള്ള വ്യക്തിയുടെയോ മുൻകൂർ അനുമതി ഇല്ലാതെ […]