ന്യൂഡൽഹി : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോരു മുറുകുന്നതിനിടെ, ദേശീയ നേതൃത്വം യോഗിക്കു പൂർണ പിന്തുണ നൽകിയേക്കുമെന്നു റിപ്പോർട്ട്. സർക്കാരിൽ നിലവിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണു സൂചന. എല്ലാ […]