Kerala Mirror

July 18, 2024

യോഗിയുടെ ബുൾഡോസർ രാജ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി : യു.പി മന്ത്രി

ലഖ്‌നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ നയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തുറന്നടിച്ച് യു.പി മന്ത്രി സഞ്ജയ് നിഷാദ്. പാവങ്ങളെ പിഴുതെറിയാൻ ശ്രമിച്ചാൽ അവർ നമ്മയെും വേരോടെ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡി.എ […]