Kerala Mirror

March 9, 2024

ബിറ്റ്‍കോയിന്റെ മ്യൂല്യം റെക്കോർഡ് നിലവാരത്തിൽ; ആദ്യമായി വില 70,000 ഡോളർ പിന്നിട്ടു

ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില ആദ്യമായി 70,000 ഡോളറിന് മുകളിൽ. ഒരു ഘട്ടത്തിൽ 70,170 വരെ പോയ വില ഇപ്പോൾ 68,435 ‍ഡോളറാണ്. ബിറ്റ്‌കോയിന്‍ മൂല്യം 30 ദിവസത്തിനിടെ 60 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഒക്ടോബറിന് ശേഷം […]