Kerala Mirror

February 27, 2025

ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഐഎം ഐക്യത്തെ പറ്റി ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സിപിഐ. ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഐഎം ഐക്യത്തെ പറ്റി ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ലയനം എന്ന വാക്കല്ല സിപിഎ മുന്നോട്ടുവയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിതമായ […]