Kerala Mirror

September 16, 2023

നിലമ്പൂരിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചു , രണ്ടു സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16) […]