സൗദിഅറേബ്യ: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിസ്ഥാനോടേറ്റ സമനില. ഇന്നലെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. റാങ്കിങ്ങിൽ താഴെയുള്ള അഫ്ഗാനോടുള്ള സമനില യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് തിരിച്ചടിയാണ്. ഇനി ഇന്ത്യയിലും […]