Kerala Mirror

September 25, 2023

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട് : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 5460 ഗ്രാം സ്വര്‍ണം പിടികൂടി. അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.  കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി […]