കൊല്ലം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് രഘു ഒരു അഭിമുഖത്തിൽ പറഞ്ഞത്. […]