മലപ്പുറം: നിലമ്പൂരില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. എടക്കര തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്‍ക്കാട്ടില്‍ തേന്‍ എടുക്കാൻ പോയ സമയത്താണ് ആക്രമണത്തിനിരയായത്. […]