കൽപ്പറ്റ : കനത്ത മഴയിൽ ജല നിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്‍റെ ഷട്ടർ പത്ത് സെന്‍റീമീറ്റർ തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവിസൽ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് […]