മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിനേയും കേരളത്തിലെ വിനോദ സഞ്ചാരികളെയും മോശമാക്കി ചിത്രീകരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്നും കഥാകാരൻ ഉണ്ണി ആറും രംഗത്തെത്തി. കുടിച്ചു കൂത്താടുന്ന പെറുക്കികള്‍ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്ന […]
ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാന്‍ പറ; ജയമോഹനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കഥാകൃത്ത് ഉണ്ണി ആറും