തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് നിഗമനം. പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ ഗാന്ധിനഗറിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ തീപടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം […]