Kerala Mirror

June 21, 2023

ആവേശം നിറച്ച് ആഷസ് ആദ്യ ടെസ്റ്റ് : വാലറ്റത്തെ ചെറുത്തുനിൽപ്പിലൂടെ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ്

ബി​ർ​മിം​ഗ്ഹാം: ആ​വേ​ശം​നി​റ​ഞ്ഞ ഒ​ന്നാം ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​തി​ഥേ‍​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 281 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ 92.3 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കീ​ഴ​ട​ക്കി. വാ​ല​റ്റ​ത്ത് […]
June 11, 2023

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു, ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വീണു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍. ഓസ്‌ട്രേലിയ മുന്നില്‍ വച്ച 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന […]
June 10, 2023

ഇന്ത്യൻ പ്രതീക്ഷക്കും ജീവൻ,  296 റൺസ് ലീഡുമായി വമ്പൻ സ്‌കോർ ലക്ഷ്യമിട്ട് ഓസീസ് 

ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ആകെ […]