മെൽബൺ: പാറ്റ് കമ്മിൻസിനെയും മിച്ചൽ സ്റ്റാർക്കിന്റെയും കൃത്യതയാർന്ന പന്തുകൾക്കു മുന്നിൽ പിടിച്ചുനില്‍ക്കാനാകാതെ വാലറ്റം കീഴടങ്ങിയതോടെ മെൽബൺ ടെസ്റ്റിൽ പാക്കിസ്ഥാന് 79 റൺസിന്റെ തോൽവി.രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ 317 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത […]