ലക്നോ: ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നാല് പേര് കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് […]