Kerala Mirror

January 17, 2025

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം; ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് തു​ട​ക്കം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ട​ന്നു​വ​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും യു.​ആ​ർ.​പ്ര​ദീ​പി​ന്‍റെ​യും ആ​ദ്യ​സ​മ്മേ​ള​നം കൂ​ടി​യാ​ണി​ത്. ഇ​വ​രി​ൽ പ്ര​ദീ​പ് […]