ഫോർട്ട്കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര അടിപൊളി ടൂറിസം അധികാരികളുടെ കണ്ണുതുറപ്പിച്ചു. എറണാകുളത്ത് ഏറ്റവുമധികം ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ എത്തുന്ന ഫോർട്ട് കൊച്ചി ബീച്ചിന്റെ നവീകരണങ്ങൾ നാളെ ആരംഭിക്കും. കൊച്ചി മെട്രോയും കൊച്ചി കോർപ്പറേഷനും […]