ബെയ്ജിംഗ്: ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡിന് തൊട്ടടുത്തെത്തി ഒളിംപ്യൻ സി.എ. ഭവാനി ദേവി.ചൈനയിലെ വുക്സിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ വനിതകളുടെ സേബർ ഇവന്റിൽ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചതോടെയാണ് ഭവാനി ഈ […]