ജയ്പു ർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാർ സംസ്ഥാനത്തെ യുവാക്കളുടെ സുപ്രധാനമായ അഞ്ച് വർഷങ്ങൾ പാഴാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ […]