Kerala Mirror

December 14, 2023

ആശാവര്‍ക്കര്‍മാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ആയിരം രൂപയുടെ വര്‍ധന അടക്കം രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഓണറേറിയത്തിനായി 26.11 കോടി ധനവകുപ്പ് അനുവദിച്ചു. വര്‍ധിപ്പിച്ച ആയിരം രൂപ കൂടി ഉള്‍പ്പെടുത്തിയാണ് ഡിസംബറിലെ വേതനം നല്‍കുക.ഒക്ടോബര്‍ വരെയുള്ള പ്രതിഫലം നല്‍കുന്നതിന് നേരത്തെ 24.51 കോടി രൂപ […]