ന്യൂഡല്‍ഹി : രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഛത്തീസ്ഗഡിലെ ലാല്‍ബാഗ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്. ‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ […]