Kerala Mirror

June 9, 2023

വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐയുടെ മേൽ കെട്ടിവെക്കേണ്ട: വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

കൊച്ചി: വ്യാ​ജരേ​ഖാ വി​വാ​ദ​ത്തി​ല്‍ കെ.​വി​ദ്യ​യെ പൂ​ര്‍​ണ​മാ​യി ത​ള്ളി എ​സ്എ​ഫ്‌​ഐ. വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐ​യി​ല്‍ കൊ​ണ്ടു​വ​ന്ന് കെ​ട്ടേ​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ പ​റ​ഞ്ഞു.വ്യാ​ജ​രേ​ഖ​യി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് പ​റ​യു​ന്ന കെ​എ​സ്‌​യു […]