കൊച്ചി : മഹാരാജാസ് കോളജില്‍ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ആര്‍ഷോ […]