ഹാംബര്‍ഗ്: ആയുധധാരിയായ ആള് അതിക്രമിച്ചു കയറിയതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇവിടെ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി.തോക്ക് കൈയിലേന്തിയ ഒരാള്‍ എയര്‍പോര്‍ട്ടിലേക്ക് അനുമതിയില്ലാതെ കാറോടിച്ചു കയറ്റുകയും കൈയിലിരുന്ന തോക്ക് കൊണ്ട് ആകാശത്തേക്ക് രണ്ടു പ്രാവശ്യം […]