ഷിരൂർ :ഗംഗാ വാലി പുഴയിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും സ്ഥിരീകരണം. ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നദിയിലെ […]