കൊച്ചി : ഇടുക്കി ചിന്നക്കനാലില്‍ നിന്നും നാടകീയമായി പെരിയാര്‍ വനമേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. അരിക്കൊമ്പന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റര്‍ […]