Kerala Mirror

July 6, 2023

ആന കാട്ടിലെവിടെയുണ്ടെന്ന് എന്തിനറിയണം ? അരിക്കൊമ്പൻ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി

ന്യൂഡൽഹി : അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. അരിക്കൊമ്പനെ […]
June 13, 2023

അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടുത്ത്

തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സംഘം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് […]
June 8, 2023

അരിക്കൊമ്പൻ ശാന്തനാണ്, പുല്ല് കഴുകി തിന്നുന്ന ആനയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്

തിരുവനന്തപുരം : ശാന്തനായി ഡാമിന്റെ തീരത്ത് പുല്ലു കഴുകിത്തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‍നാട് വനംവകുപ്പ്.  തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. […]
June 6, 2023

ഒടുവിൽ മോചനം, അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊന്പനെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടതെന്നാണ് തമിഴ്‌നാട് വനവകുപ്പ് […]
June 6, 2023

അരിക്കൊമ്പന്‌ ആരോഗ്യപ്രശ്‌നം , അപ്പർ കോഡയാറിൽ രണ്ടുദിവസം ചികിത്സ

തിരുനെൽവേലി : രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ തീരുമാനിച്ചു. അപ്പർ കോഡയാറിലെത്തിച്ച്‌ ചികിത്സ നൽകാനാണ്‌ തീരുമാനം.ജനവാസ മേഖലയിൽ നിന്ന് 30 കിലോമീറ്രർ […]
June 5, 2023

ഇനി വിഹാരം കളക്കാട് കടുവാസങ്കേതത്തിൽ, പ്രതിഷേധത്തിനിടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തുറന്നുവിടും

കമ്പം: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിടും. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിടുക. അരിക്കൊമ്പനെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നു വിടുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയിരുന്നു. പ്രതിഷേധിച്ചവരെ […]
June 5, 2023

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി; ആനയെ കൂടുതൽ നേരം ലോറിയിൽ നിർത്താനാകില്ലെന്ന് കേരള വനംമന്ത്രി

കമ്പം : അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ. അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. […]
June 5, 2023

നിയമക്കുരുക്കിൽ, മധുര ബെഞ്ച് വാദം കേൾക്കും വരെ അരിക്കൊമ്പനെ തുറന്നുവിടരുത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : മധുര ബെഞ്ച് വാദം കേൾക്കുന്നതുവരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കേ​ര​ള​ത്തി​ന്‍റെ വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ദൗ​ത്യം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി റ​ബേ​ക്ക ജോ​സ​ഫാ​ണ് കോ​ട​തി​യെ […]
June 5, 2023

പ്രതിഷേധത്തെ ഭയന്ന് എല്ലാം രഹസ്യം, അ​രി​ക്കൊ​മ്പൻ തി​രു​നെ​ല്‍​വേ​ലി​യി​ലേക്കെന്ന് സൂ​ച​ന

ക​മ്പം: ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ അ​രി​ക്കൊ​മ്പ​നെ തു​റ​ന്നു​വി​ടു​ന്ന​ത് തി​രു​നെ​ല്‍​വേ​ലി​യി​ലെ​ന്ന് സൂ​ച​ന. തി​രു​നെ​ല്‍വേ​ലി ജി​ല്ല​യി​ലെ പാ​പ​നാ​ശം കാ​ര​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ വ​ന​മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. തേ​നി​യി​ല്‍ നി​ന്ന് മ​ധു​ര​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് നി​ല​വി​ല്‍ കൊ​മ്പ​നു​മാ​യി വ​നം​വ​കു​പ്പ് […]