മയാമി: കോപ്പ അമേരിക്ക വിജയികളായി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ പിറന്ന ഗോള്‍. അര്‍ജന്റീനൻ താരം ലൗട്ടാറൊ മാര്‍ട്ടിനസ് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ […]