Kerala Mirror

July 28, 2024

ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ൾ; നിർണായക മത്സരത്തിൽ  ഇറാഖിനെ തകർത്ത് അർജന്റീന ട്രാക്കിൽ

 പാ​രീ​സ്: ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ളി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ര്‍​ജ​ന്‍റീ​ന ഇ​റാ​ഖി​നെ കീ​ഴ​ട​ക്കി. ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യം.തി​യാ​ഗോ അ​ല്‍​മാ​ഡ, ലൂ​സി​യാ​നോ ഗോ​ണ്‍​ഡോ, എ​സെ​ക്വി​യെ​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ർ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ൾ​വ​ല ച​ലി​പ്പി​ച്ചു. […]