കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ വിമത വൈദികര്‍ക്ക് അന്ത്യശാസനവുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റഫേല്‍ തട്ടില്‍. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ലെന്ന് അദേഹം വ്യക്തമാക്കി. ഒരോ വൈദികര്‍ക്കും തോന്നിയത് പോലെ കുര്‍ബാന […]