Kerala Mirror

August 9, 2025

ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡർ ജിം ലോവൽ അന്തരിച്ചു

ന്യൂയോർക്ക് : നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. ജെയിംസ് ആർതർ ലോവൽ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ […]