Kerala Mirror

September 23, 2025

വാവര്‍ സ്വാമിയെ മോശമായി ചിത്രീകരിച്ചു; വിദ്വേഷ പ്രസംഗത്തിന് ശാന്താനന്ദ മഹര്‍ഷിക്കെതിരെ വീണ്ടും പരാതി

പത്തനംതിട്ട : വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസില്‍ പരാതി. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്. ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗത്തില്‍ വാവര്‍ […]